കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് യൂത്ത് വിംഗ്് സ്വീകരണം നല്‍കി. നിസാര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് സല്‍മാന്‍, ശിഹാബ് സിറ്റിവീല്‍, അമീര്‍ സിയോണ്‍, സി.സി അശ്‌റഫ്, ഷംസീര്‍ സമീര്‍ വിക്രം മല്യസിറാജ് കിസ്‌വ ഷാജഹാന്‍ ടി പി ഹാരിസ് റഫീഖ് കേളോട്ട് റാഫി ഐഡിയല്‍ നൗഫല്‍ റിയല്‍ സാബിര്‍ ഭാരത് ഷമീര്‍ ചോക്ലേറ്റ് സംസാരിച്ചു. വേണു സ്വാഗതവും ഒന്നും സാബര്‍ ഭാരത നന്ദിയും പറഞ്ഞു. മുന്‍ രക്ഷാധികാരിയായ നെയിം അങ്കോള യെ ആദരിച്ചു യൂത്ത് വിംഗ് പുതിയ രക്ഷാധികാരിയായി എംഎം മുനീറിനെ നിയമിച്ചു
സംസ്ഥാന പ്രസിഡന്റ്് ടി നസറുദ്ദീന്‍ അനുസ്മരണ യോഗത്തില്‍ യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റികൂള്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് സല്‍മാന്‍, നൗഫല്‍ റിയല്‍, വേണു സ്റ്റുഡന്‍സ് ബുക്ക് സ്റ്റാള്‍, ഷമീം ചോക്ലേറ്റ്, റാഫി ഐഡിയല്‍, സമീര്‍ ഔട്ട് ഫിറ്റ്, ഹാരിസ് സനോറ അനുസ്മരണ പ്രസംഗം നടത്തി.
Post a Comment
0 Comments