ദേശീയം (www.evisionnews.in): കോവിഡ് ബാധിച്ച മുതിര്‍ന്ന രോഗികളുടെ ചികിത്സയ്ക്കായി നൈട്രിക് ഓക്സൈഡ് നാസല്‍ സ്‌പ്രേ (ഫാബിസ്‌പ്രേ) ഇന്ത്യയില്‍ അവതരിപ്പിച്ച് മുംബൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. സനോട്ടൈസുമായി സഹകരിച്ചാണ് ഗ്ലെന്‍മാര്‍ക്ക് നാസല്‍ സ്‌പ്രേ ഇറക്കിയിരിക്കുന്നത്. ത്വരിതപ്പെടുത്തിയ അംഗീകാര പ്രക്രിയയുടെ ഭാഗമായി നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേയ്ക്കായി ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിര്‍മ്മാണ, വിപണന അനുമതി ലഭിച്ചു.
കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള ആദ്യ നാസല്‍ സ്‌പ്രേ ഇന്ത്യയില്‍ അവതരിപ്പിച്ചു
16:17:00
0
ദേശീയം (www.evisionnews.in): കോവിഡ് ബാധിച്ച മുതിര്‍ന്ന രോഗികളുടെ ചികിത്സയ്ക്കായി നൈട്രിക് ഓക്സൈഡ് നാസല്‍ സ്‌പ്രേ (ഫാബിസ്‌പ്രേ) ഇന്ത്യയില്‍ അവതരിപ്പിച്ച് മുംബൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. സനോട്ടൈസുമായി സഹകരിച്ചാണ് ഗ്ലെന്‍മാര്‍ക്ക് നാസല്‍ സ്‌പ്രേ ഇറക്കിയിരിക്കുന്നത്. ത്വരിതപ്പെടുത്തിയ അംഗീകാര പ്രക്രിയയുടെ ഭാഗമായി നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേയ്ക്കായി ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിര്‍മ്മാണ, വിപണന അനുമതി ലഭിച്ചു.
Post a Comment
0 Comments