കാസര്‍കോട് (www.evisionnews.in): ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ അംഗീകൃത വായനശാലകള്‍ക്ക് അലമാരകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രമാ ഗംഗാധരന്‍, ശംസുദ്ദീന്‍ തെക്കില്‍, മെമ്പര്‍മാരായ കെ കൃഷ്ണന്‍,രാജന്‍ കെ പോയ്നാച്ചി, ജയന്‍ ചട്ടഞ്ചാല്‍, അഹമ്മദ് കല്ലട്ര, സുചിത്ര, പി.ഇ.സി സെക്രട്ടറി സുരേന്ദ്രന്‍ സംബന്ധിച്ചു.
ചെമ്മനാട് പഞ്ചായത്ത് വായനശാലകള്‍ക്ക് അലമാരകള്‍ നല്‍കി
09:09:00
0
കാസര്‍കോട് (www.evisionnews.in): ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ അംഗീകൃത വായനശാലകള്‍ക്ക് അലമാരകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രമാ ഗംഗാധരന്‍, ശംസുദ്ദീന്‍ തെക്കില്‍, മെമ്പര്‍മാരായ കെ കൃഷ്ണന്‍,രാജന്‍ കെ പോയ്നാച്ചി, ജയന്‍ ചട്ടഞ്ചാല്‍, അഹമ്മദ് കല്ലട്ര, സുചിത്ര, പി.ഇ.സി സെക്രട്ടറി സുരേന്ദ്രന്‍ സംബന്ധിച്ചു.
Post a Comment
0 Comments