കാസര്‍കോട് (www.evisionnews.in): നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി ഡോക്ടറെ അഞ്ചംഗ മുഖമൂടി സംഘം അക്രമിച്ചതായി പരാതി. മൊഗ്രാല്‍ പൂത്തൂര്‍ കല്ലെങ്കൈ സിപിസിആര്‍ഐ ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന ഡോ. ഷാബിലാ (29)ണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടറെ വീടിന് മുന്നില്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. ഗേറ്റ് അടക്കുന്നതിനിടെ മൂന്നു പേര്‍ വീട്ടിനകത്തേക്ക് കയറുന്നത് കണ്ടിരുന്നു. പൊടുന്നനെ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ ഡോ ഷാബിലിനെ മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവര്‍ച്ചാ സംഘമാവാം അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വീട്ടുകാരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നുള്ളപ്പാടി കെയര്‍വെല്‍ ആശുപത്രിയിലെ ഡോക്ടറെ അഞ്ചംഗ മുഖമൂടി സംഘം അക്രമിച്ചു
10:04:00
0
കാസര്‍കോട് (www.evisionnews.in): നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി ഡോക്ടറെ അഞ്ചംഗ മുഖമൂടി സംഘം അക്രമിച്ചതായി പരാതി. മൊഗ്രാല്‍ പൂത്തൂര്‍ കല്ലെങ്കൈ സിപിസിആര്‍ഐ ഗസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന ഡോ. ഷാബിലാ (29)ണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടറെ വീടിന് മുന്നില്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. ഗേറ്റ് അടക്കുന്നതിനിടെ മൂന്നു പേര്‍ വീട്ടിനകത്തേക്ക് കയറുന്നത് കണ്ടിരുന്നു. പൊടുന്നനെ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ ഡോ ഷാബിലിനെ മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവര്‍ച്ചാ സംഘമാവാം അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വീട്ടുകാരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments