കാസര്‍കോട് (www.evisionnews.in): ജനവാസമില്ലാത്ത കേന്ദ്രങ്ങളിലൂടെ പാലം കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ ബാവിക്കരയില്‍ വന്‍പ്രതിഷേധം. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിളിച്ച നാട്ടുകാരുടെ യോഗത്തില്‍ ബഹളവും ഉന്തും തള്ളും. എം.എല്‍.എ ഇറങ്ങിപ്പോയി. ബാവിക്കര ജി.എല്‍.പി സ്‌കൂളില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ത്തത്.
ബാവിക്കര പാലം പ്രശ്നം രൂക്ഷം: യോഗത്തില്‍ ബഹളവും ഉന്തുംതള്ളും: എം.എല്‍.എ ഇറങ്ങിപ്പോയി
22:05:00
0
കാസര്‍കോട് (www.evisionnews.in): ജനവാസമില്ലാത്ത കേന്ദ്രങ്ങളിലൂടെ പാലം കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ ബാവിക്കരയില്‍ വന്‍പ്രതിഷേധം. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിളിച്ച നാട്ടുകാരുടെ യോഗത്തില്‍ ബഹളവും ഉന്തും തള്ളും. എം.എല്‍.എ ഇറങ്ങിപ്പോയി. ബാവിക്കര ജി.എല്‍.പി സ്‌കൂളില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ത്തത്.
Post a Comment
0 Comments