കോളിയടുക്കം (www.evisionnews.in): 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ശംസുദ്ദീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്‍, മെമ്പര്‍മാരായ ആസിയ മുഹമ്മദ്, രാജന്‍ കെ. പൊയ്നാചി, ധന്യ ദാസ്, ജയന്‍ ചട്ടഞ്ചാല്‍, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ബിന്‍സി പങ്കെടുത്തു.
ചെമ്മനാട് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
15:41:00
0
കോളിയടുക്കം (www.evisionnews.in): 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ശംസുദ്ദീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്‍, മെമ്പര്‍മാരായ ആസിയ മുഹമ്മദ്, രാജന്‍ കെ. പൊയ്നാചി, ധന്യ ദാസ്, ജയന്‍ ചട്ടഞ്ചാല്‍, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ബിന്‍സി പങ്കെടുത്തു.
Post a Comment
0 Comments