കര്‍ണാടക (www.evisionnews.in): ഹിജാബ് ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് കര്‍ണാടകയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍. 'ഞങ്ങള്‍ ഏതായാലും ഹിജാബ് ഉപേക്ഷിക്കാന്‍ തയ്യാറല്ല'- ആര്‍.എന്‍ ഷെട്ടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആയിഷ നൗറീന്‍ മക്തൂബ് മീഡിയയോട് പറഞ്ഞു. കര്‍ണാടകയിലെ നിരവധി കോളജുകളില്‍ ക്ലാസ്സുകളില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കി വരികയാണ്. 'ഹിജാബ് എന്റെ അവകാശമാണ്. ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പൊരുതും'- ആയിഷ പറഞ്ഞു. 'ഹിജാബ് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളില്‍ നിന്നും എടുത്തുകളയാന്‍ ആര്‍ക്കും കഴിയില്ല. ടീച്ചര്‍മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഹിജാബ് പ്രശ്നമില്ല. ഞങ്ങള്‍ സഹപാഠികളോട് ചോദിച്ചു, അവര്‍ക്കും ഹിജാബ് കൊണ്ട് പ്രശ്‌നമില്ല. പ്രശ്‌നം സര്‍ക്കാരിന് മാത്രമാണ്.'- കര്‍ണാടകയിലെ ഒരുകൂട്ടം മുസ്ലിം വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ഞങ്ങളുടെ ഹിജാബ് കൊണ്ട് നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?. ചോദ്യവുമായി വിദ്യാര്‍ഥിനികള്‍
13:04:00
0
കര്‍ണാടക (www.evisionnews.in): ഹിജാബ് ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് കര്‍ണാടകയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍. 'ഞങ്ങള്‍ ഏതായാലും ഹിജാബ് ഉപേക്ഷിക്കാന്‍ തയ്യാറല്ല'- ആര്‍.എന്‍ ഷെട്ടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആയിഷ നൗറീന്‍ മക്തൂബ് മീഡിയയോട് പറഞ്ഞു. കര്‍ണാടകയിലെ നിരവധി കോളജുകളില്‍ ക്ലാസ്സുകളില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കി വരികയാണ്. 'ഹിജാബ് എന്റെ അവകാശമാണ്. ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പൊരുതും'- ആയിഷ പറഞ്ഞു. 'ഹിജാബ് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളില്‍ നിന്നും എടുത്തുകളയാന്‍ ആര്‍ക്കും കഴിയില്ല. ടീച്ചര്‍മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഹിജാബ് പ്രശ്നമില്ല. ഞങ്ങള്‍ സഹപാഠികളോട് ചോദിച്ചു, അവര്‍ക്കും ഹിജാബ് കൊണ്ട് പ്രശ്‌നമില്ല. പ്രശ്‌നം സര്‍ക്കാരിന് മാത്രമാണ്.'- കര്‍ണാടകയിലെ ഒരുകൂട്ടം മുസ്ലിം വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
Post a Comment
0 Comments