ദേശീയം (www.evisionnews.in): ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പുഷ്‌കര്‍ സിങ് ധാമി. സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടന്‍ ഏകസിവില്‍കോഡിന്റെ കരട് തയാറാക്കാന്‍ ജഡ്ജിമാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന സമിതിയെ നിയമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയില്‍ പുഷ്‌കര്‍ പറഞ്ഞു. പൗരന്മാരുടെ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത് അനന്തരമെടുക്കല്‍ എന്നിവയുടെ കാര്യത്തിലാണ് സമിതി ഏക രീതി നിര്‍ദേശിക്കുകയയെന്നും അവ അവരുടെ മതാനുസൃതമായിരിക്കില്ലെന്നും പുഷ്‌കര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ആത്മീയ പാരമ്പര്യം സംരക്ഷിക്കാനാണ് നിയമം കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ജയിച്ചാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി
10:42:00
0
ദേശീയം (www.evisionnews.in): ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പുഷ്‌കര്‍ സിങ് ധാമി. സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടന്‍ ഏകസിവില്‍കോഡിന്റെ കരട് തയാറാക്കാന്‍ ജഡ്ജിമാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന സമിതിയെ നിയമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയില്‍ പുഷ്‌കര്‍ പറഞ്ഞു. പൗരന്മാരുടെ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത് അനന്തരമെടുക്കല്‍ എന്നിവയുടെ കാര്യത്തിലാണ് സമിതി ഏക രീതി നിര്‍ദേശിക്കുകയയെന്നും അവ അവരുടെ മതാനുസൃതമായിരിക്കില്ലെന്നും പുഷ്‌കര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ആത്മീയ പാരമ്പര്യം സംരക്ഷിക്കാനാണ് നിയമം കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments