ചെമ്മനാട് (www.evisionnews.in): ബീറ്റണ്‍ ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-3 സ്മാഷിംഗ് പാന്തേര്‍സ് ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു ദിവസമായി ബീറ്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലയിലെ 140 കളിക്കാര്‍ പത്തു ടീമുകളിലായി മത്സരിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശക്തമായ പോരാട്ടത്തില്‍ മാജിക്ക് ഷോപ്പി ടീമിനെ പരാജയപ്പെടുത്തി സ്മാഷിങ്ങ് പാന്തേര്‍ സ് ടീം ജേതാക്കളായി. വിജയികള്‍ക്ക് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ട്രഷറര്‍ അച്ചു നായന്മാര്‍മൂല ട്രോഫികള്‍ വിതരണം ചെയ്തു. പാന്തേര്‍സ് ടീം ഉടമ നവാസ് മേല്‍പറമ്പ്, മാജിക്ക് ഷോപ്പി ടീം ഉടമ നജീബ് മാജിക് ട്രോഫികള്‍ ഏറ്റുവാങ്ങി. ബീറ്റണ്‍ പ്രസിഡന്റ് അഷ്‌റഫ്, സെക്രട്ടറി സലീം ടി.ഇ എന്നിവര്‍ ടീമുകള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി.
ബീറ്റണ്‍ ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-3: സ്മാഷിംഗ് പാന്തേര്‍സ് ചാമ്പ്യന്‍മാര്‍
11:58:00
0
ചെമ്മനാട് (www.evisionnews.in): ബീറ്റണ്‍ ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-3 സ്മാഷിംഗ് പാന്തേര്‍സ് ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു ദിവസമായി ബീറ്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലയിലെ 140 കളിക്കാര്‍ പത്തു ടീമുകളിലായി മത്സരിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശക്തമായ പോരാട്ടത്തില്‍ മാജിക്ക് ഷോപ്പി ടീമിനെ പരാജയപ്പെടുത്തി സ്മാഷിങ്ങ് പാന്തേര്‍ സ് ടീം ജേതാക്കളായി. വിജയികള്‍ക്ക് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ട്രഷറര്‍ അച്ചു നായന്മാര്‍മൂല ട്രോഫികള്‍ വിതരണം ചെയ്തു. പാന്തേര്‍സ് ടീം ഉടമ നവാസ് മേല്‍പറമ്പ്, മാജിക്ക് ഷോപ്പി ടീം ഉടമ നജീബ് മാജിക് ട്രോഫികള്‍ ഏറ്റുവാങ്ങി. ബീറ്റണ്‍ പ്രസിഡന്റ് അഷ്‌റഫ്, സെക്രട്ടറി സലീം ടി.ഇ എന്നിവര്‍ ടീമുകള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി.
Post a Comment
0 Comments