മംഗളൂരു (www.evisionnews.in): നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അഞ്ചുവയസുകാരി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്താപുരം ഹൊസദുര്‍ഗ താലൂക്കിലെ ശ്രീരംഗപൂരിനടുത്താണ് അപകടമുണ്ടായത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീത (32), അമ്മ ശാരദ (60), മകള്‍ ദൃതി (അഞ്ച്) എന്നിവരാണ് മരിച്ചത്. നാഗേഷ് (65), ദയാനന്ദ് (66), സുധീന്ദ്ര (35) എന്നിവരെ പരിക്കുകളോടെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരടങ്ങുന്ന കുടുംബം കുന്താപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഡ്രൈവര്‍ക്ക് ഉറക്കം വന്നതാണ് കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഹൊസദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
15:32:00
0
മംഗളൂരു (www.evisionnews.in): നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അഞ്ചുവയസുകാരി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്താപുരം ഹൊസദുര്‍ഗ താലൂക്കിലെ ശ്രീരംഗപൂരിനടുത്താണ് അപകടമുണ്ടായത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീത (32), അമ്മ ശാരദ (60), മകള്‍ ദൃതി (അഞ്ച്) എന്നിവരാണ് മരിച്ചത്. നാഗേഷ് (65), ദയാനന്ദ് (66), സുധീന്ദ്ര (35) എന്നിവരെ പരിക്കുകളോടെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരടങ്ങുന്ന കുടുംബം കുന്താപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഡ്രൈവര്‍ക്ക് ഉറക്കം വന്നതാണ് കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഹൊസദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment
0 Comments