കാസര്‍കോട് (www.evisionnews.in): എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ അണങ്കൂര്‍- ടി.വി സ്റ്റേഷന്‍ പെരുമ്പളക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ റോഡിന്റെ ആദ്യഭാഗം ഈയിടെയാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നുതന്നെ 25 ലക്ഷം രൂപ വിനിയോഗിച്ചു പുനര്‍നിര്‍മിച്ചത്. ഇപ്പോള്‍ ഭരണാനുമതി ലഭിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
അണങ്കൂര്‍- പെരുമ്പളക്കടവ് റോഡിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി
10:45:00
0
കാസര്‍കോട് (www.evisionnews.in): എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ അണങ്കൂര്‍- ടി.വി സ്റ്റേഷന്‍ പെരുമ്പളക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ റോഡിന്റെ ആദ്യഭാഗം ഈയിടെയാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നുതന്നെ 25 ലക്ഷം രൂപ വിനിയോഗിച്ചു പുനര്‍നിര്‍മിച്ചത്. ഇപ്പോള്‍ ഭരണാനുമതി ലഭിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Post a Comment
0 Comments