കാസര്‍കോട് (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കൊല്ലങ്ങന ആസാദ് നഗര്‍ കോണ്‍ക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സമിന അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത്അംഗം എഎസ് അഹമ്മദ് മുന്‍ വാര്‍ഡ് മെമ്പര്‍ സിറാജ് മുഹമ്മദ്, ഖത്തര്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഹമീദ് ഹാജി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാദിഖ് കൊല്ലങ്ങാനം, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഇക്ബാല്‍ മാന്യ, വൈസ് പ്രസിഡന്റ് ഹൈദര്‍ കൊല്ലങ്ങാനം സംസാരിച്ചു. അബ്ദുല്‍ കാദര്‍, ടിഎസ് ലത്തീഫ്, അബുബക്കര്‍, മുഹമ്മദ് സംസം, ഹാരിഫ് ബിര്‍മിനടുക്ക, ജബ്ബാര്‍ മിത്തല്‍, മുനീര്‍ അസീസ് കൊല്ലങ്ങനാ സംബന്ധിച്ചു.
കൊല്ലങ്ങന ആസാദ് നഗര്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
11:01:00
0
കാസര്‍കോട് (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കൊല്ലങ്ങന ആസാദ് നഗര്‍ കോണ്‍ക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സമിന അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത്അംഗം എഎസ് അഹമ്മദ് മുന്‍ വാര്‍ഡ് മെമ്പര്‍ സിറാജ് മുഹമ്മദ്, ഖത്തര്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഹമീദ് ഹാജി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാദിഖ് കൊല്ലങ്ങാനം, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഇക്ബാല്‍ മാന്യ, വൈസ് പ്രസിഡന്റ് ഹൈദര്‍ കൊല്ലങ്ങാനം സംസാരിച്ചു. അബ്ദുല്‍ കാദര്‍, ടിഎസ് ലത്തീഫ്, അബുബക്കര്‍, മുഹമ്മദ് സംസം, ഹാരിഫ് ബിര്‍മിനടുക്ക, ജബ്ബാര്‍ മിത്തല്‍, മുനീര്‍ അസീസ് കൊല്ലങ്ങനാ സംബന്ധിച്ചു.
Post a Comment
0 Comments