കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് നല്‍കിയ വാട്ടര്‍ കൂളര്‍ യൂത്ത് വിംഗ് രക്ഷാധികാരി നഹീം ഫെമിന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന് കൈമാറി. യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റികൂള്‍ അധ്യക്ഷത വഹിച്ചു. വേണു സ്റ്റുഡന്റ്, ഷമീം ചോക്ലേറ്റ്, സാബിര്‍ ബാരത്, ഇര്‍ഷാദ് സഫ, റാഫി ഐഡിയല്‍, അമീര്‍ സിറാജ് കിസ്വവ, അഷ്‌റഫ് നാലത്തടുക്ക, ശിഹാബ് സിറ്റിവീല്‍ സംബന്ധിച്ചു.
കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് വാട്ടര്‍ കൂളര്‍ നല്‍കി
09:32:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് നല്‍കിയ വാട്ടര്‍ കൂളര്‍ യൂത്ത് വിംഗ് രക്ഷാധികാരി നഹീം ഫെമിന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന് കൈമാറി. യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റികൂള്‍ അധ്യക്ഷത വഹിച്ചു. വേണു സ്റ്റുഡന്റ്, ഷമീം ചോക്ലേറ്റ്, സാബിര്‍ ബാരത്, ഇര്‍ഷാദ് സഫ, റാഫി ഐഡിയല്‍, അമീര്‍ സിറാജ് കിസ്വവ, അഷ്‌റഫ് നാലത്തടുക്ക, ശിഹാബ് സിറ്റിവീല്‍ സംബന്ധിച്ചു.
Post a Comment
0 Comments