പള്ളിക്കര (www.evisionnews.in): റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹംസ എന്ന 17 വയസുകാരനായ വിദ്യാര്‍ഥിയെ ഒരു കാരണവുമില്ലാതെ ക്രൂരമായി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബേക്കല്‍ എസ്.ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയാറാവണം. ഇനിയും പൊലീസിനെ അഴിഞ്ഞാടാന്‍ വിടാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി എം.എസ്.എഫ് രംഗത്തു വരുമെന്ന് നേതാക്കള്‍ അറിയിച്ചു.
പള്ളിക്കരയില്‍ വിദ്യാര്‍ഥിയെ അക്രമിച്ച ബേക്കല്‍ പൊലീസിന് എതിരെ നടപടി വേണം: എം.എസ്.എഫ്
13:27:00
0
പള്ളിക്കര (www.evisionnews.in): റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹംസ എന്ന 17 വയസുകാരനായ വിദ്യാര്‍ഥിയെ ഒരു കാരണവുമില്ലാതെ ക്രൂരമായി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബേക്കല്‍ എസ്.ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയാറാവണം. ഇനിയും പൊലീസിനെ അഴിഞ്ഞാടാന്‍ വിടാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി എം.എസ്.എഫ് രംഗത്തു വരുമെന്ന് നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments