കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജില്ലയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ഗള്‍ഫില്‍ സന്ദര്‍ശക വിസയില്‍ പോയി മടങ്ങിയെത്തിയ മധൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഡിസംബര്‍ 30നാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നെത്തിയത്.
Copyright (c) 2023 e-visionnews All Right Reseved
Post a Comment
0 Comments