കാസര്‍കോട് (www.evisionnews.in): ഇ-വിഷന്‍ ന്യൂസിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നവമാധ്യമ വിദ്യാര്‍ഥികള്‍ക്കായി നെറ്റിസണ്‍ മീറ്റ് സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. ഇവിഷന്‍ പിആര്‍ ഡയറക്ടര്‍ അഷ്‌റഫ് നാല്‍ത്തടുക്ക അധ്യക്ഷത വഹിച്ചു. ഖലീല്‍ മാസ്റ്റര്‍, അഷ്‌റഫ് നിര്‍ച്ചാല്‍, റഫീഖ് കേളോട്ട്, സൈനുദ്ധീന്‍ തന്‍സീര്‍, അബ്ബാസ് മച്ചല്‍ സംസാരിച്ചു. എംഎ നജീബ്, ജസീര്‍ ടാല്‍ റൂപ്പ് ക്ലാസെടുത്തു. നെറ്റിസണ്‍ ഹെഡ് മുര്‍ഷിദ് മുഹമ്മദ് സ്വാഗതവും ഫാറുഖ് ബെള്ളുറക്ക നന്ദിയും പറഞ്ഞു.
ഇ-വിഷന്‍ നെറ്റിസണ്‍ മീറ്റ് സംഘടിപ്പിച്ചു
09:52:00
0

Post a Comment
0 Comments