കാസര്‍കോട് (www.evisionnews.in): കര്‍മപദ്ധതിക്ക് രൂപരേഖയുണ്ടാക്കി കാലം കാലികം ദൗത്യം എന്ന പ്രമേയം മുന്‍നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ 'ലീഡ്' എക്‌സിക്യൂട്ടിവ് കേമ്പ് സമാപിച്ചു. കലുശിത രാഷ്ട്രീയ സാഹചര്യത്തെ അതിജയിക്കാനും ഭരണകൂടനീതി നിഷേധത്തെ ചെറുക്കാനുമുള്ള പോരാട്ടങ്ങള്‍ക്ക് സജ്ജരാകാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത് പതാക ഉയര്‍ത്തി. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. അഡ്വ: ഹനീഫ് ഉദവി, സമദ് പൂക്കാട് ക്ലാസെടുത്തു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, മൂസാ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, കാദര്‍ ബദ്രിയ, അഷറഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ഷനവാസ് എം.ബി, എം.എ നജീബ്, ഹാരിസ് തായ്യല്‍, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ചം, പി.ബി ഷഫീഖ്, അനസ് എതിര്‍ത്തോട്, നൗഫല്‍ തായല്‍, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, ഖലീല്‍ സിലോണ്‍, മൊയ്തീന്‍കുഞ്ഞി കറഡുക്ക, ഫാറൂഖ് കുമ്പഡാജ, ഹബീബ് ചെട്ടുംകുഴി, സി.ടി റിയാസ്, ജലീല്‍ തുരുത്തി, എം.എ ഖലീല്‍, റഹ്്മാന്‍ തെട്ടാന്‍, ഹാരിസ് കിന്നിംഗാര്‍, താഹാ തങ്ങള്‍, നവാസ് കുഞ്ചാര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, എംഎം നൗഷാദ്, മുജീബ് ലിബാസ്, ശിഹാബ് പാറക്കെട്ട്, ഹൈദര്‍ കടുപ്പുംകുഴി, ഹമീദ് മഞ്ഞംപാറ, ഹമീദലി മാവിനക്കട്ട, അഷ്ഫാക്ക് തുരുത്തി, ഹാരിസ് ബേവിഞ്ച, കലന്തര്‍ ശാഫി, റഫീക്ക് കോളാരി, ലത്തീഫ് ആദൂര്‍, റഫീഖ് ബെള്ളൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments