കാസര്‍കോട്: (www.evisionnews.in) കുമ്പളയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ജീലാനി ഡെന്റോ കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനികിന്റെ ലോഗോ ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ സാന്നിധ്യത്തില്‍ കുമ്പോല്‍ സയ്യിദ് കുഞ്ഞികോയ തങ്ങള്‍ ജീലാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇഖ്ബാല്‍ ജീലാനിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഡയറക്ടര്‍ നൗഫല്‍ ജീലാനി സംബന്ധിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡെന്റെല്‍ ക്ലിനിക് ഡോ. ഷംന ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ഈ മാസം അവസാനം കുമ്പള ഒബേര്‍ള കോംപ്ലക്‌സില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മാനേജ്മന്റ് അറിയിച്ചു.
ജീലാനി ഡെന്റോ കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്: ലോഗോ പ്രകാശനം ചെയ്തു
12:38:00
0
കാസര്‍കോട്: (www.evisionnews.in) കുമ്പളയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ജീലാനി ഡെന്റോ കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനികിന്റെ ലോഗോ ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ സാന്നിധ്യത്തില്‍ കുമ്പോല്‍ സയ്യിദ് കുഞ്ഞികോയ തങ്ങള്‍ ജീലാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇഖ്ബാല്‍ ജീലാനിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഡയറക്ടര്‍ നൗഫല്‍ ജീലാനി സംബന്ധിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡെന്റെല്‍ ക്ലിനിക് ഡോ. ഷംന ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ഈ മാസം അവസാനം കുമ്പള ഒബേര്‍ള കോംപ്ലക്‌സില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മാനേജ്മന്റ് അറിയിച്ചു.
Post a Comment
0 Comments