മലപ്പുറം (www.evisionnews.in): മുസ്ലിം ലീഗ് സമസ്തയുടെയും സമസ്ത മുസ്ലിം ലീഗിന്റേതുമാണെന്ന് സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ടി.അബ്ദുള്ള മുസ്ല്യാര്‍ പറഞ്ഞു. സമസ്ത ജില്ലാ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. സമസ്തയില്‍ ബഹുഭൂരിപക്ഷവും ലീഗുകാരും, ലീഗില്‍ ബഹുഭൂരിപക്ഷവും സമസ്ത പ്രവര്‍ത്തകരുമാണ്. പണ്ഡിതരുടെ പക്വമായ നേതൃത്വവും ഉമറാക്കളുടെ ശക്തമായ പിന്തുണയും ഒരുമിച്ചാല്‍ സമുദായത്തിന് നല്ല നേട്ടങ്ങളുണ്ടാകും. മുസ്‌ലിം സമുദായത്തിന് വേണ്ടി ശബ്ദിക്കുന്നവര്‍ പാര്‍ലമെന്റിലും നിയമസഭകളിലും ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സമസ്തയുടെയും സമസ്ത മുസ്ലിംലീഗിന്റേതുമാണ്: എം.ടി അബ്ദുള്ള മുസ്ല്യാര്‍
09:41:00
0
മലപ്പുറം (www.evisionnews.in): മുസ്ലിം ലീഗ് സമസ്തയുടെയും സമസ്ത മുസ്ലിം ലീഗിന്റേതുമാണെന്ന് സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ടി.അബ്ദുള്ള മുസ്ല്യാര്‍ പറഞ്ഞു. സമസ്ത ജില്ലാ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. സമസ്തയില്‍ ബഹുഭൂരിപക്ഷവും ലീഗുകാരും, ലീഗില്‍ ബഹുഭൂരിപക്ഷവും സമസ്ത പ്രവര്‍ത്തകരുമാണ്. പണ്ഡിതരുടെ പക്വമായ നേതൃത്വവും ഉമറാക്കളുടെ ശക്തമായ പിന്തുണയും ഒരുമിച്ചാല്‍ സമുദായത്തിന് നല്ല നേട്ടങ്ങളുണ്ടാകും. മുസ്‌ലിം സമുദായത്തിന് വേണ്ടി ശബ്ദിക്കുന്നവര്‍ പാര്‍ലമെന്റിലും നിയമസഭകളിലും ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments