കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ആബിദ് ആറങ്ങാടിയെ തെരഞ്ഞെടുത്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച അഞ്ചംഗ ഉപദേശക സമിതിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ തല്‍സ്ഥാനത്ത് നീക്കിയതിനെ തുടര്‍ന്നാണ് സെക്രട്ടറിയായിരുന്ന ആബിദ് ആറങ്ങാടിക്ക് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയത്.
ആബിദ് ആറങ്ങാടി എംഎസ്എഫ് സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി
08:08:00
0
കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ആബിദ് ആറങ്ങാടിയെ തെരഞ്ഞെടുത്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച അഞ്ചംഗ ഉപദേശക സമിതിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ തല്‍സ്ഥാനത്ത് നീക്കിയതിനെ തുടര്‍ന്നാണ് സെക്രട്ടറിയായിരുന്ന ആബിദ് ആറങ്ങാടിക്ക് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയത്.
Post a Comment
0 Comments