ബോവിക്കാനം (www.evisionnews.in): നിര്‍ധനരായ രണ്ടു കാന്‍സര്‍ രോഗികള്‍ക്കുള്ള ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സിയുടെ ധനസഹായം ജനററല്‍ സെക്രട്ടറി കെ.ജി.എന്‍ റൗഫ്, സെക്രട്ടറി നിസാര്‍ മാങ്ങാട് എന്നിവര്‍ മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കെ.ബി മുഹമ്മദ് കുഞ്ഞി ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഫൈസല്‍ പൊവ്വല്‍, ഷരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍ സംബന്ധിച്ചു.
Post a Comment
0 Comments