കാസര്‍കോട് (www.evisionnews.in): ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന നിരാഹാര സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ എത്തി. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടിയുടെ നേതൃത്വത്തില്‍ പത്തോളംവരുന്ന സംഗമായാണ് സമരപ്പന്തലിലെത്തിയത്. നാസര്‍ ചെര്‍ക്കള, മുഹമ്മദ് ആലംപാടി, മുഷിദ് മുഹമ്മദ് സംസാരിച്ചു.
എയിംസ് സമരപന്തലില്‍ ഐക്യദാര്‍ഢ്യവുമായി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ എത്തി
10:50:00
0
കാസര്‍കോട് (www.evisionnews.in): ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന നിരാഹാര സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ എത്തി. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടിയുടെ നേതൃത്വത്തില്‍ പത്തോളംവരുന്ന സംഗമായാണ് സമരപ്പന്തലിലെത്തിയത്. നാസര്‍ ചെര്‍ക്കള, മുഹമ്മദ് ആലംപാടി, മുഷിദ് മുഹമ്മദ് സംസാരിച്ചു.
Post a Comment
0 Comments