തളങ്കര (www.evisionnews.in): മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ഇരുപത്തി നാലാം വാര്‍ഡ് ഖാസിലേന്‍ വാര്‍ഡ് മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമവും കലാമത്സരങ്ങളും നടത്തി. വനിതാ സംഗമം വനിതാലീഗ് ജില്ലാ ട്രഷറര്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഷക്കീല മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാഹിന സലിം മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ ഹാഫിള ബഷീര്‍, സുമയ്യ മൊയ്ദീന്‍, സഫിയ്യ, സാഹിദ യൂസുഫ്, നൈമുന്നിസ, ഫര്‍സാന ശിഹാബുദ്ദീന്‍ പ്രസംഗിച്ചു.
ഖാസിലേനില്‍ വനിതാ സംഗമവും കലാമത്സരവും നടത്തി
13:03:00
0

Post a Comment
0 Comments