ദുബൈ (www.evisionnews.in): ദാനത്ത് ഗ്രൂപ്പിന്റെ 25-ാം സംരംഭമായ ദാനത്ത് എക്‌സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റ് ദുബൈ മിര്‍ദിഫിലെ ഗുറൂബ് സ്‌ക്വയറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാറും പി. മുഹമ്മദ് ഹാജി പള്ളിപ്പുഴ എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് അഹമ്മദ് ജുമാ അബ്ദുല്ല അല്‍മര്‍സൂഖി, മാജിദ് അഹമ്മദ് ജുമാ അബ്ദുല്ല അല്‍മര്‍സൂഖി, ഹസന്‍ മുഹമ്മദ്, അദ്‌നാന്‍ മൂസ ഉബൈദ്, അബ്ദുല്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളായി. സിദ്ദീഖ് പള്ളിപ്പുഴ, ഹാരിസ് ദാനത്ത്, മുനീര്‍ പള്ളിപ്പുഴ, അനീസ് മാളികയില്‍, ഹംസ ബേങ്ക്, പി.എ. ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ദാനത്ത് എക്‌സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റ് ദുബൈ മിര്‍ദിഫില്‍ പ്രവര്‍ത്തനം പ്രവര്‍ത്തനമാരംഭിച്ചു
13:16:00
0
ദുബൈ (www.evisionnews.in): ദാനത്ത് ഗ്രൂപ്പിന്റെ 25-ാം സംരംഭമായ ദാനത്ത് എക്‌സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റ് ദുബൈ മിര്‍ദിഫിലെ ഗുറൂബ് സ്‌ക്വയറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാറും പി. മുഹമ്മദ് ഹാജി പള്ളിപ്പുഴ എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് അഹമ്മദ് ജുമാ അബ്ദുല്ല അല്‍മര്‍സൂഖി, മാജിദ് അഹമ്മദ് ജുമാ അബ്ദുല്ല അല്‍മര്‍സൂഖി, ഹസന്‍ മുഹമ്മദ്, അദ്‌നാന്‍ മൂസ ഉബൈദ്, അബ്ദുല്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളായി. സിദ്ദീഖ് പള്ളിപ്പുഴ, ഹാരിസ് ദാനത്ത്, മുനീര്‍ പള്ളിപ്പുഴ, അനീസ് മാളികയില്‍, ഹംസ ബേങ്ക്, പി.എ. ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments