ദേശീയം (www.evisionnews.in): കോവിഡ്-19 ന്റെ ഡെല്‍റ്റ വകഭേദത്തിന് പകരം ഒമൈക്രോണ്‍ പ്രബലമായതായി സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ കെ. വെള്ളിയാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെയുള്ള ജീനോം സീക്വന്‍സിംഗ് ഡാറ്റ മന്ത്രി പങ്കുവെച്ചു. മൂന്നാം തരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് കൂടുതല്‍ കേസുകള്‍ക്കും നിദാനം. 67.5 ശതമാനം സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നേരെമറിച്ച്, 90.7 ശതമാനം പോസിറ്റിവിറ്റി നിരക്കില്‍ രണ്ടാം തരംഗത്തില്‍ കൂടുതല്‍ പ്രബലമായിരുന്ന ഡെല്‍റ്റ വകഭേദത്തിന് ഇപ്പോള്‍ 26 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണുള്ളത്.
കർണാടകയിൽ ഡെൽറ്റയെ പിന്തള്ളി ഒമൈക്രോൺ; മൂന്നിൽ രണ്ട് കേസുകൾക്കും നിദാനം
10:38:00
0
ദേശീയം (www.evisionnews.in): കോവിഡ്-19 ന്റെ ഡെല്‍റ്റ വകഭേദത്തിന് പകരം ഒമൈക്രോണ്‍ പ്രബലമായതായി സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ കെ. വെള്ളിയാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെയുള്ള ജീനോം സീക്വന്‍സിംഗ് ഡാറ്റ മന്ത്രി പങ്കുവെച്ചു. മൂന്നാം തരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് കൂടുതല്‍ കേസുകള്‍ക്കും നിദാനം. 67.5 ശതമാനം സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നേരെമറിച്ച്, 90.7 ശതമാനം പോസിറ്റിവിറ്റി നിരക്കില്‍ രണ്ടാം തരംഗത്തില്‍ കൂടുതല്‍ പ്രബലമായിരുന്ന ഡെല്‍റ്റ വകഭേദത്തിന് ഇപ്പോള്‍ 26 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണുള്ളത്.
Post a Comment
0 Comments