ബംബ്രാണ (www.evisionnews.in): ഹരിത ശക്തി ചാലക ശക്തി എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാര്‍ഡ് സമ്മേളനങ്ങളുടെ ഭാഗമായി നടന്ന കുമ്പള പഞ്ചായത്ത് മൂന്നാം വാര്‍ഡ് കക്കളം കുന്നില്‍ പ്രിതിനിധി സമ്മേളനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ്് യുഎം അബ്ദുല്‍ റഹ്മാന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എകെ ആരിഫ് ആമുഖ ഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റേഡോ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. അഡ്വ: ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ്, അഡ്വ: സക്കീര്‍ അഹ്മദ്, കെവി യൂസുഫ്, അഹ്മദ് കുഞ്ഞി ഗുദ്ര്‍, താഹിറ യൂസുഫ്, ബിഎ റഹ്മാന്‍ ആരിക്കാടി, അബ്ദുല്ല കുന്നില്‍, ബാപ്പു കുട്ടി ഹാജി, മൂസ ദിഡ്മ, ബി മുഹമ്മദ്, മുഹമ്മദ് മുഗര്‍, ബാപ്പു വളപ്പ്, അബ്ദുല്ല പട്ട, ജംഷീര്‍ മൊഗ്രാല്‍, നിസാര്‍ ഇജ്ജു, എകെഎം ബിലാല്‍, അബ്ദുല്ല കെണിമൂല, നിസാം ചോനമ്പാടി, പള്ളി കുഞ്ഞി കടവത്ത്, നിസാര്‍ മൊഗര്‍ സംസാരിച്ചു.
മുസ്ലിം ലീഗ് കക്കളംകുന്ന് വാര്‍ഡ് പ്രിതിനിധി സമ്മേളനം നടത്തി
10:25:00
0

Post a Comment
0 Comments