കാസര്‍കോട് (www.evisionnews.in): പരപ്പ നായിക്കയം പഞ്ചമി എസ്റ്റേറ്റില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയ തൊഴിലാളികള്‍ അസ്ഥികൂടം കണ്ടത്തിയത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ സിബി, എസ്‌ഐ കെ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സമീപത്തെ മരക്കൊമ്പില്‍ തുണി കെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു.
പരപ്പയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
17:02:00
0
കാസര്‍കോട് (www.evisionnews.in): പരപ്പ നായിക്കയം പഞ്ചമി എസ്റ്റേറ്റില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയ തൊഴിലാളികള്‍ അസ്ഥികൂടം കണ്ടത്തിയത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ സിബി, എസ്‌ഐ കെ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സമീപത്തെ മരക്കൊമ്പില്‍ തുണി കെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു.
Post a Comment
0 Comments