കാസര്‍കോട് (www.evisionnews.in): എസ്എംഎഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം ജില്ലാ ജംഇയ്യത്തുല്‍ ഖുതബ വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. പി.എ സത്താര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. ജില്ല ഓര്‍ഗനൈസര്‍ യാസിര്‍ ഹുദവി വിഷയം അവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.എ.എച്ച് മഹമൂദ് ചെങ്കള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൊയ്തീന്‍ കൊല്ലമ്പാടി, മുനീര്‍ അണങ്കൂര്‍, അബ്ദുല്‍ റഹ്്മാന്‍ തുരുത്തി, മുഹമ്മദ് കുഞ്ഞി തുരുത്തി സംസാരിച്ചു. ഭാരവാഹികള്‍: പി.എ സത്താര്‍ ഹാജി (പ്രസി), ടി.എ മുഹമ്മദ് ഷാഫി തുരുത്തി, എ.കെ മുഹമ്മദ് കുഞ്ഞി ഹാജി പച്ചക്കാട്, ഹസന്‍ ഹാജി ചാല (വൈസ് പ്രസി), ഹാരിസ് ബെദിര (ജന. സെക്ര), കെ.എം ഹമീദ് കൊല്ലമ്പാടി, മുഹമ്മദ് ഹനീഫ് തളങ്കര, ഹാസിഫ് അലി അണങ്കൂര്‍ (ജോ.സെക്ര), ഷംസുദ്ദീന്‍ തായല്‍ തളങ്കര (ട്രഷ). മൊയ്തീന്‍ കൊല്ലമ്പാടി, ടി.എ മുനീര്‍ അണങ്കൂര്‍, അബ്ദുല്‍ റഹ്്മാന്‍ തുരുത്തി (കൗണ്‍സില്‍ അംഗങ്ങള്‍).
Post a Comment
0 Comments