ഇംഫാല്‍ (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ ബി.ജെ.പിയുടെ പ്രചാരണം ശക്തമാക്കി നരേന്ദ്ര മോദി. പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹം മണിപ്പൂരിലെ കലകാരന്മാര്‍ക്കൊപ്പം പരമ്പരാഗത വാദ്യങ്ങള്‍ വായിക്കുകയും ചെയ്തു.
പ്രചാരണവേളയില്‍, സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനെ പൂര്‍ണമായി അവഗണിക്കുകയായിരുന്നുവെന്നും, വികസനങ്ങളെത്തിക്കാതെ കേവലമൊരു കുന്നില്‍ താഴ്‌വരയാക്കി മാറ്റുകയായിരുന്നുവെന്നും മോദി ആരോപിച്ചു.
Post a Comment
0 Comments