Type Here to Get Search Results !

Bottom Ad

മൂലടുക്കത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി


ബോവിക്കാനം (www.evisionnews.in): മൂലടുക്കത്തെ മുസ്ലിം ലീഗ് പ്രവര്‍ത്ത കന്‍ മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. ജമീലയാണ് ഭാര്യ. മക്കള്‍: മൈമൂന, താഹിറ, അബ്ദുല്ല, റാഷിദ് (മുളിയാര്‍ പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി). മരുമക്കള്‍: ഹമീദ് ബെല്‍ത്തങ്ങാടി, മുനീര്‍, റൈയാന, റൈസ (പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍). സഹോദരങ്ങള്‍: അബൂബക്കര്‍, ഖാദര്‍, ഇബ്രാഹിം, ആയിഷ, ഉമൈബ, നഫീസ, മറിയംബി, പരേതനായ അബ്ദുല്ല. തിങ്കളാഴ്ച രാത്രിയോടെ മൂലടുക്കം പള്ളിയില്‍ ഖബറടക്കും. 


Post a Comment

0 Comments

Top Post Ad

Below Post Ad