കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ന്യൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ അക്ഷര ക്ലാസിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തെക്കുപുറം മിസ്ബാഹുല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസ സ്റ്റാഫ് കൗണ്‍സില്‍ പ്രത്യേകം തയാറാക്കിയ പുസ്തകം 'കിതാബുല്‍ ഹുറൂഫ്, സമസ്ത മുഫത്തിഷ് മൊയ്ദീന്‍ കുട്ടി ദാരിമി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വദര്‍ മുഅല്ലിം ജൗഹര്‍ അസ്‌നവി ഉദുമ, ഖത്തീബ് അലി മുസ്ലിയാര്‍, ജനറല്‍ സെക്രട്ട്രി ത്വയ്യിബ്, സ്റ്റാഫ് സെക്രട്ടറി ഫത്താഹ് അര്‍ഷദി, ഷഫീഖ് ഹാശിമി, സിനാന്‍ മൗലവി, മദ്രസ ഹെഡ് ബോയി അമാന്‍ അഹ്മാന്‍ പങ്കെടുത്തു.
ന്യൂതന സംരംഭവുമായി തെക്കുപുറം മിസ്ബാഹുല്‍ ഉലൂം ഹയര്‍സെക്കന്ററി മദ്രസ
09:48:00
0
കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ന്യൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ അക്ഷര ക്ലാസിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തെക്കുപുറം മിസ്ബാഹുല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസ സ്റ്റാഫ് കൗണ്‍സില്‍ പ്രത്യേകം തയാറാക്കിയ പുസ്തകം 'കിതാബുല്‍ ഹുറൂഫ്, സമസ്ത മുഫത്തിഷ് മൊയ്ദീന്‍ കുട്ടി ദാരിമി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വദര്‍ മുഅല്ലിം ജൗഹര്‍ അസ്‌നവി ഉദുമ, ഖത്തീബ് അലി മുസ്ലിയാര്‍, ജനറല്‍ സെക്രട്ട്രി ത്വയ്യിബ്, സ്റ്റാഫ് സെക്രട്ടറി ഫത്താഹ് അര്‍ഷദി, ഷഫീഖ് ഹാശിമി, സിനാന്‍ മൗലവി, മദ്രസ ഹെഡ് ബോയി അമാന്‍ അഹ്മാന്‍ പങ്കെടുത്തു.
Post a Comment
0 Comments