കാഞ്ഞങ്ങാട് (www.evisionnews.in): എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തശേഷം ജില്ലയിലെത്തിയ ആബിദ് ആറങ്ങാടിക്ക് എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. തന്റെ സ്ഥാനലബ്ദി ് ജില്ലയിലെ ഓരോ എംഎസ്എഫ് പ്രവര്‍ത്തകനുമുള്ള അംഗീകാരമാണെന്ന് ആബിദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്് എംപി ജാഫര്‍, റംഷീദ് തോയമ്മല്‍, അഷ്‌റഫ് ബോവിക്കാനം, സി.കെ റഹ്്മത്തുള്ള, ജംഷീദ് ചിത്താരി, ആഷിഖ് അടുക്കം, ഷാനിഫ് നെല്ലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, റമീസ് ആറങ്ങാടി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, സഫ്വാന്‍ ആറങ്ങാടി, ശിഹാബ് പുണ്ടൂര്‍, സിനാന്‍ സിബി ചെങ്കള, യാസീന്‍ മീനാപ്പീസ്, നദീര്‍ കൊത്തിക്കാല്‍, ഷംസുദ്ദീന്‍ ഇ.കെ, അബ്ദുല്ല കല്ലൂരാവി, അസീസ് ആറങ്ങാടി സംബന്ധിച്ചു.
എംഎസ്എഫ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ആബിദ് ആറങ്ങാടിക്ക് സ്വീകരണം നല്‍കി
15:40:00
0
കാഞ്ഞങ്ങാട് (www.evisionnews.in): എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തശേഷം ജില്ലയിലെത്തിയ ആബിദ് ആറങ്ങാടിക്ക് എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. തന്റെ സ്ഥാനലബ്ദി ് ജില്ലയിലെ ഓരോ എംഎസ്എഫ് പ്രവര്‍ത്തകനുമുള്ള അംഗീകാരമാണെന്ന് ആബിദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്് എംപി ജാഫര്‍, റംഷീദ് തോയമ്മല്‍, അഷ്‌റഫ് ബോവിക്കാനം, സി.കെ റഹ്്മത്തുള്ള, ജംഷീദ് ചിത്താരി, ആഷിഖ് അടുക്കം, ഷാനിഫ് നെല്ലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, റമീസ് ആറങ്ങാടി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, സഫ്വാന്‍ ആറങ്ങാടി, ശിഹാബ് പുണ്ടൂര്‍, സിനാന്‍ സിബി ചെങ്കള, യാസീന്‍ മീനാപ്പീസ്, നദീര്‍ കൊത്തിക്കാല്‍, ഷംസുദ്ദീന്‍ ഇ.കെ, അബ്ദുല്ല കല്ലൂരാവി, അസീസ് ആറങ്ങാടി സംബന്ധിച്ചു.
Post a Comment
0 Comments