കോളിയടുക്കം (www.evisionnews.in): ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗര്‍ഭിണികള്‍ക്കുള്ള അയണ്‍ ഫോളിക് ആസിഡ് ഗുളിക പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പിഎച്ച് എന്‍ ലളിതയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചട്ടഞ്ചാല്‍ എഫ്എച്ച്‌സിയിലും കളനാട് പിഎച്ച്‌സിയിലുമായി 1,143 ഗര്‍ഭിണികളും 1038 മുലയൂട്ടുന്ന അമ്മമാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ ഒരു ഗര്‍ഭിണി 180 വീതവും മുലയൂട്ടുന്ന അമ്മ 360 വീതവും അയണ്‍ ഫോളിക് ആസിഡ് ഗുളിക കഴിക്കണം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍ നിസാര്‍ ടിപി, ജെപി എച്ച്എന്‍ ദീപ സംബന്ധിച്ചു.
ഗര്‍ഭിണികള്‍ക്ക് അയണ്‍ ഫോളിക് ആസിഡ് ഗുളിക നല്‍കി
10:41:00
0

Post a Comment
0 Comments