Type Here to Get Search Results !

Bottom Ad

കമ്പാറിലെ ആയിഷ നിര്യാതയായി


കാസര്‍കോട് (www.evisionnews.in): കമ്പാറിലെ പരേതനായ പള്ളിക്കുഞ്ഞിയുടെ ഭാര്യ ആയിഷ (64) നിര്യാതയായി. മക്കള്‍: ബഷീര്‍ (കിച്ചന്‍ പോയിന്റ്, ഉപ്പള), അഷ്റഫ് (ഷാര്‍ജ), സുഹ്റ, നിസാര്‍ (സിറ്റി കൂള്‍ കാസര്‍കോട്), മുഹമ്മദ്, പരേതനായ ഷരീഫ്. മരുമക്കള്‍: സുലൈഖ, റബീദ, മുഹമ്മദ് പൊയ്യക്കണ്ടം, ആസിയ, സുമയ്യ, റിസ്വാന. 

Post a Comment

0 Comments

Top Post Ad

Below Post Ad