കാസര്‍കോട് (www.evisionnews.in): ഗ്രീന്‍സ്റ്റര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ടസ് ക്ലബ് എതിര്‍ത്തോട് ഡിസംബര്‍ 25,26 തിയതികളിലായി എതിര്‍ത്തോട് യൂ.എം.കെ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് പ്രകാശനം ചെയ്തു. ഖലീല്‍ കാനം, മജീദ് കുന്നില്‍, റംഷീദ്, നിയാസ്, അജ്മല്‍ അഹ്മദ്, അസറുദ്ധീന്‍, ഇബ്രാഹിം സി എച്ച്, ശാക്കിര്‍ കുന്നില്‍, ഹാറൂന്‍,അബ്ദുല്‍ കാദര്‍ സിഎ, ഇജാസ്, അര്‍ഷാദ് സി എ, റമീസ്, അന്‍വര്‍ ഇക്ബാല്‍, ഇബ്രാഹിം കപ്പണ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗ്രീന്‍സ്റ്റാര്‍ എതിര്‍ത്തോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
12:01:00
0
കാസര്‍കോട് (www.evisionnews.in): ഗ്രീന്‍സ്റ്റര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ടസ് ക്ലബ് എതിര്‍ത്തോട് ഡിസംബര്‍ 25,26 തിയതികളിലായി എതിര്‍ത്തോട് യൂ.എം.കെ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് പ്രകാശനം ചെയ്തു. ഖലീല്‍ കാനം, മജീദ് കുന്നില്‍, റംഷീദ്, നിയാസ്, അജ്മല്‍ അഹ്മദ്, അസറുദ്ധീന്‍, ഇബ്രാഹിം സി എച്ച്, ശാക്കിര്‍ കുന്നില്‍, ഹാറൂന്‍,അബ്ദുല്‍ കാദര്‍ സിഎ, ഇജാസ്, അര്‍ഷാദ് സി എ, റമീസ്, അന്‍വര്‍ ഇക്ബാല്‍, ഇബ്രാഹിം കപ്പണ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments