ചെമ്മനാട് (www.evisionnews.in): ദേശീയ യോങ്മുഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമില്‍ ഇടംനേടിയ ജുഹൈമിന് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് മുഹമ്മദ് ആലംപാടി നല്‍കി. കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഖയ്യൂം കാസര്‍കോട്, ശരീഫ് ആദൂര്‍, ആദില്‍ തുരുത്തി, മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, ജലാലുദ്ധീന്‍ ചെമ്മനാട് സംബന്ധിച്ചു.
ദേശീയ യോങ്മുഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമില്‍ ഇടംനേടിയ ജുഹൈമിനെ അനുമോദിച്ചു
12:46:00
0
ചെമ്മനാട് (www.evisionnews.in): ദേശീയ യോങ്മുഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമില്‍ ഇടംനേടിയ ജുഹൈമിന് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് മുഹമ്മദ് ആലംപാടി നല്‍കി. കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഖയ്യൂം കാസര്‍കോട്, ശരീഫ് ആദൂര്‍, ആദില്‍ തുരുത്തി, മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, ജലാലുദ്ധീന്‍ ചെമ്മനാട് സംബന്ധിച്ചു.
Post a Comment
0 Comments