കാസര്‍കോട് (www.evisionnews.in): ഗോവയില്‍ നടക്കുന്ന ദേശീയ യോങ്മുഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമില്‍ ഇടംനേടി ചെമ്മനാട് സ്വദേശി. ചെമ്മനാട് വെസ്റ്റ് യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജൂഹൈം അബ്ദുല്‍ ഫാരിസ് ആണ് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗോവയില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് മത്സരം. ചെമ്മനാട്ടെ ജലാലുദ്ധീന്റെയും മാഹിനാബാദിലെ ബീഫാത്തിമയുടെയും മകനാണ്.
ദേശീയ യോങ്മുഡോ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമില്‍ ഇടംനേടി ചെമ്മനാട് സ്വദേശി
13:13:00
0
കാസര്‍കോട് (www.evisionnews.in): ഗോവയില്‍ നടക്കുന്ന ദേശീയ യോങ്മുഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമില്‍ ഇടംനേടി ചെമ്മനാട് സ്വദേശി. ചെമ്മനാട് വെസ്റ്റ് യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജൂഹൈം അബ്ദുല്‍ ഫാരിസ് ആണ് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗോവയില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് മത്സരം. ചെമ്മനാട്ടെ ജലാലുദ്ധീന്റെയും മാഹിനാബാദിലെ ബീഫാത്തിമയുടെയും മകനാണ്.
Post a Comment
0 Comments