കാസര്‍കോട് (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന മിനി ഹൈമാസ് ലൈറ്റ് പതിനെട്ടാം വാര്‍ഡ് കട്ടക്കാലില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ കലാം സഹാദുള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കിള്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധിന്‍ തെക്കില്‍, ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍, അമീര്‍ പാലോത്ത്, ഷാഫി കട്ടക്കല്‍, ഇല്യാസ് കട്ടക്കാല്‍ സംബന്ധിച്ചു.
ചെമ്മനാട് പഞ്ചായത്ത് വിവിധ ഭാഗങ്ങളില്‍ മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്തു
10:23:00
0
കാസര്‍കോട് (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന മിനി ഹൈമാസ് ലൈറ്റ് പതിനെട്ടാം വാര്‍ഡ് കട്ടക്കാലില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ കലാം സഹാദുള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കിള്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധിന്‍ തെക്കില്‍, ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍, അമീര്‍ പാലോത്ത്, ഷാഫി കട്ടക്കല്‍, ഇല്യാസ് കട്ടക്കാല്‍ സംബന്ധിച്ചു.
Post a Comment
0 Comments