കാസര്‍കോട് (www.evisionnews.in): ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കാസര്‍കോട് സിഎച്ച് സെന്ററിന് അനുവദിച്ച ധനസഹായവും കോവിഡ് കാലത്ത് നാട്ടില്‍ കുടുങ്ങിയ സഹപ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹസമ്മാനവും കൈമാറി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ, യഹ്‌യ തളങ്കര നിസാര്‍ തളങ്കര, എംസി ഖമറുദ്ധീന്‍, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, കരീം കോളിയാട്, എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, എ
അഹമ്മദ് ഹാജി, എപി ഉമ്മര്‍, സിഎ അബ്ദുല്ല കുഞ്ഞി, കെബി കുഞ്ഞാമു, എംഎ നജീബ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ജാഫര്‍ എരിയാല്‍, മുഹമ്മദലി ഹൊസങ്കടി, ജലീല്‍ ചെര്‍ക്കള, ബഷീര്‍ ചിത്താരി, മൊയ്തു ചെര്‍ക്കളം, കുഞ്ഞാമു ചെര്‍ക്കള, നസീര്‍ പെരുമ്പള, നസീര്‍ ചുക്ക്, അബ്ദു പെര്‍ള, ഹാരിസ് മൊഗ്രാല്‍, മജീദ് പട്ട്‌ള, സക്കീര്‍ ചേരങ്കൈ, ശംസു മാസ്‌കോ പ്രസംഗിച്ചു.
Post a Comment
0 Comments