കാസര്‍കോട് (www.evisionnews.in): ഡിസംബര്‍ 9ന് കോഴിക്കോട് മുസ്ലിം ലീഗ് നടത്തുന്ന വഖഫ് സംരക്ഷണ റാലിയുടെ വിജയത്തിന് വേണ്ടി ബദിയടുക്കയില്‍ മുസ്ലിം യൂത്ത് ലീഗ് വിളംബര ജാഥയും സംഗമവും നടത്തി. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ട്രഷറര്‍ എം എസ് മൊയ്തീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീക്ക് കേളോട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ് മാജിക്, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഹൈദര്‍ കുടുപ്പം കുഴി, റഫീക്ക് കോളാരി, മുസ്തഫ സീത്താഗോളി, മുസ്തഫ കാടമന, ഷരീഫ് ഗോളിയടുക്ക, ഷഹബാസ് ഗോളിയടുക്ക, സായിദ് ചിമ്മിനടുക്ക, സിറാജ് പെപെ, അജ്മല്‍ ബദിയടുക്ക, ആരിഫ് ബിര്‍മിനടുക്ക, നിസാം പള്ളത്തടുക്ക, ഹുസൈന്‍ ചെടേക്കാല്‍തുടങ്ങിയവര്‍ സംബന്ധിച്ചു.
വഖഫ് സംരക്ഷണ റാലി മുസ്ലിം യൂത്ത് ലീഗ് വിളംബര ജാഥ നടത്തി
22:25:00
0

Post a Comment
0 Comments