കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതിനെതിരെ മുസ്ലിം യൂത്ത് ലീഗ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. തളങ്കരയില്‍ നടന്ന പ്രകടനം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് നൗഫല്‍ തായല്‍, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.യു അബ്ദുല്ല, മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ തളങ്കര, കെ.എം അബ്ദുല്‍ അസീസ്, നഗരസഭ കൗണ്‍സിലര്‍മാരായ സക്കരിയ്യ എം.എസ്, ഇഖ്ബാല്‍ ബാങ്കോട്, സിദ്ദീഖ് ചക്കര, കെഎംസിസി നേതാക്കളായ ബഷീര്‍ കെ.എഫ്.സി, ഹസന്‍ പതിക്കുന്നില്‍, ഷംസുദ്ദീന്‍ കോളിയാട്, സഫ്വാന്‍ ബാങ്കോട്, എം. കുഞ്ഞി മൊയ്തീന്‍, ഫൈസല്‍ പടിഞ്ഞാര്‍, നവാസ് ഊദ്, അസ്ലം പള്ളിക്കാല്‍, നൗഷാദ് കൊരക്കോട്, അമീന്‍ തെരുവത്ത്, ശിഹാബ് കടവത്ത്, സുബൈര്‍ യു.എ, ശരീഫ് ഒമാന്‍, അഷ്ഫാഖ് അലി പടിഞ്ഞാര്‍, അബ്ദു മാസ്റ്റര്‍, അമീര്‍ കുണ്ടില്‍, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് റഷീദ് ഗസാലി പ്രകടനത്തിന് നേതൃത്വം നല്‍കി.
വഖഫ് സംരക്ഷണ റാലി: കേസെടുത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം
10:48:00
0

Post a Comment
0 Comments