കേരളം (www.evisionnews.in): കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്നത്.
കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി
16:13:00
0
കേരളം (www.evisionnews.in): കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്നത്.
Post a Comment
0 Comments