കാസര്‍കോട് (www.evisionnews.in): വിവാഹ വസ്ത്രങ്ങള്‍ക്ക് കാസര്‍കോടന്‍ ഫാഷന്‍ തേടി അന്യ സംസ്ഥാനങ്ങളില്‍ നിന്നു കാസര്‍കോടെത്തുന്നത് നിരവധി കുടുംബങ്ങള്‍. കാസര്‍കോട്ടെ വിവാഹ വസ്ത്രങ്ങള്‍ക്ക് പേരുകേട്ട ബെന്‍സറിലേക്കാണ് പുതുമയാര്‍ന്ന ഫാഷന്‍ തേടി ആളുകളെത്തുന്നത്. കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്. മലപ്പുറം, തൃശൂര്‍ കോട്ടയം, എറണാകുളം തിരുവനന്ദപുരം ജില്ലകള്‍ക്ക് പുറമേ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആളുകളെത്തുന്നു.
ഒറ്റ ദിവസം കൊണ്ടുതന്നെ വസ്ത്രങ്ങള്‍ തിരഞ്ഞടുത്ത് സ്റ്റിച്ച് ചെയ്ത് കസ്റ്റമര്‍ക്ക് ലഭ്യമാക്കുന്നുവെന്നതാണ് ബെന്‍സറിന്റെ പ്രതേകത. ബെന്‍ഡിംഗിനായി ഡിസൈന്‍ ചെയ്ത സൂട്ട്, ഷെര്‍വാനി കുര്‍ത്തി, നിരവധി കളക്ഷനുകളും ബെന്‍സറിന്റെ പ്രതേകതയാണ്. ലണ്ടനിലെയും ദുബൈയിലെയും ആഢംബര കല്യാണങ്ങള്‍ക്കും വിവാഹ വസ്ത്രങ്ങള്‍ക്ക് വിദേശ മലയാളികള്‍ ബെന്‍സറിനെയാണ് തെരഞ്ഞടുക്കുന്നത്.
കര്‍ണാടക്ക മുന്‍മന്ത്രി യു.ടി ഖാദര്‍, മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി, കര്‍ണാടക മുന്‍മന്ത്രി പ്രമോദ് മഹാരാജ് തുടങ്ങിയവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് ബെന്‍സറാണ്. ഉയര്‍ന്ന ഗുണനിലവാരവും മികച്ച സര്‍വിസുമാണ് ബെന്‍സറിലേക്ക് ആളുകള്‍ ഒഴുകുന്നുതെന്ന് മനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ബെന്‍സര്‍ പറയുന്നു.
Post a Comment
0 Comments