കാസര്‍കോട് (www.evisionnews.in): കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് എലിസബത്ത് ക്രാസ്ത അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷ്ന്‍ ഓഫീസര്‍ ദിനേഷ കെ ലീഗല്‍ ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് ടിഎം, മെമ്പര്‍മാരായ മുംതാസ്, സുഹറ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. ഹരീഷ്, ഐസിസിഎസ് സൂപ്പര്‍ വൈസര്‍ ഷംന, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുനില്‍, ജെഎച്ച്‌ഐ റോബിന്‍, ആര്‍പി സുഗന്ധി സംബന്ധിച്ചു.
ഭിന്നശേഷി ദിനത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
09:34:00
0

Post a Comment
0 Comments