കേരളം (www.evisionnews.in): കൊല്ലത്ത് 42 കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മദ്യപിച്ചെത്തി മര്‍ദിച്ച ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊല്ലം പട്ടാഴിയിലാണ് സംഭവം. കടുവാത്തോട് സെയ്ദലി മന്‍സിലില്‍ സാബുവെന്ന ഷാജഹാനാണ് മരണപ്പെട്ടത്. ഷാജഹാന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ ഷാജഹാന്‍, ഭാര്യ നിസയെ മര്‍ദിച്ചു. പിടിവലിക്കിടെ നിസ ഷാജഹാന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന്‍ അബോധവസ്ഥയിലായി. നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് അടൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
07:51:00
0
കേരളം (www.evisionnews.in): കൊല്ലത്ത് 42 കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മദ്യപിച്ചെത്തി മര്‍ദിച്ച ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊല്ലം പട്ടാഴിയിലാണ് സംഭവം. കടുവാത്തോട് സെയ്ദലി മന്‍സിലില്‍ സാബുവെന്ന ഷാജഹാനാണ് മരണപ്പെട്ടത്. ഷാജഹാന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ ഷാജഹാന്‍, ഭാര്യ നിസയെ മര്‍ദിച്ചു. പിടിവലിക്കിടെ നിസ ഷാജഹാന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന്‍ അബോധവസ്ഥയിലായി. നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് അടൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post a Comment
0 Comments