കാഞ്ഞങ്ങാട്: (www.evisionnews.in) മതിയായ ചികിത്സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ എയിംസ് കൂട്ടായ്മ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തില്‍ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും സംഘടിപ്പിച്ചു. ബസ്് സ്റ്റാന്റ്് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസര്‍ ചെര്‍ക്കളം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, താജുദ്ദീന്‍ പടിഞ്ഞാര്‍, ശ്രീനാഥ് ശശി, ഗണേശന്‍ അരമങ്ങാനം, നാസര്‍ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുല്‍ ഖയ്യൂം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹക്കീം ബേക്കല്‍, നാസര്‍ പികെ ചാലിങ്കാല്‍, മറിയക്കുഞ്ഞി, ഫാത്തിമ കാഞ്ഞങ്ങാട്, സ്നേഹ കാഞ്ഞങ്ങാട്, റംല കാഞ്ഞങ്ങാട് നേതൃത്വം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മരണം: കാഞ്ഞങ്ങാട്ട് എയിംസ് കൂട്ടായ്മയുടെ പ്രതിഷേധം
11:37:00
0
കാഞ്ഞങ്ങാട്: (www.evisionnews.in) മതിയായ ചികിത്സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ എയിംസ് കൂട്ടായ്മ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തില്‍ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും സംഘടിപ്പിച്ചു. ബസ്് സ്റ്റാന്റ്് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസര്‍ ചെര്‍ക്കളം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, താജുദ്ദീന്‍ പടിഞ്ഞാര്‍, ശ്രീനാഥ് ശശി, ഗണേശന്‍ അരമങ്ങാനം, നാസര്‍ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുല്‍ ഖയ്യൂം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹക്കീം ബേക്കല്‍, നാസര്‍ പികെ ചാലിങ്കാല്‍, മറിയക്കുഞ്ഞി, ഫാത്തിമ കാഞ്ഞങ്ങാട്, സ്നേഹ കാഞ്ഞങ്ങാട്, റംല കാഞ്ഞങ്ങാട് നേതൃത്വം നല്‍കി.
Post a Comment
0 Comments