കാസര്‍കോട് (www.evisionnews.in): ഹോസ്ദുര്‍ഗ് താലൂക്കിലെ ബാര, പേരോല്‍ വില്ലേജ് പരിധിയില്‍ റീസര്‍വെ പ്രവര്‍ത്തനം തുടങ്ങി. സര്‍വെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വസ്തുവിന്റെ പട്ടയം/ ആധാരം/ കരമൊടുക്ക് രസീത്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുകയും കൈവശ വസ്തുവിന്റെ അതിരുകള്‍ ഭൂമിയില്‍ കൃത്യമായി കാണിച്ചുകൊടുത്തും ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് കുമ്പള റീസര്‍വെ സൂപ്രണ്ട് അറിയിച്ചു. സര്‍വെ നമ്പര്‍ ക്രമത്തില്‍ ഓരോ ഫീല്‍ഡിലും സര്‍വെ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും വില്ലേജ് ഓഫീസുകളില്‍ നല്‍കിയിട്ടുള്ളതും പൊതു ജനങ്ങള്‍ക്ക് അവരവരുടെ വസ്തുവിന്റെ സര്‍വെ നമ്പര്‍ പ്രകാരം ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്നും സര്‍വെ സൂപ്രണ്ട് അറിയിച്ചു.
ബാര, പേരോല്‍ വില്ലേജ് പരിധിയില്‍ റീസര്‍വെ പ്രവര്‍ത്തനം തുടങ്ങി
09:30:00
0
കാസര്‍കോട് (www.evisionnews.in): ഹോസ്ദുര്‍ഗ് താലൂക്കിലെ ബാര, പേരോല്‍ വില്ലേജ് പരിധിയില്‍ റീസര്‍വെ പ്രവര്‍ത്തനം തുടങ്ങി. സര്‍വെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വസ്തുവിന്റെ പട്ടയം/ ആധാരം/ കരമൊടുക്ക് രസീത്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുകയും കൈവശ വസ്തുവിന്റെ അതിരുകള്‍ ഭൂമിയില്‍ കൃത്യമായി കാണിച്ചുകൊടുത്തും ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് കുമ്പള റീസര്‍വെ സൂപ്രണ്ട് അറിയിച്ചു. സര്‍വെ നമ്പര്‍ ക്രമത്തില്‍ ഓരോ ഫീല്‍ഡിലും സര്‍വെ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും വില്ലേജ് ഓഫീസുകളില്‍ നല്‍കിയിട്ടുള്ളതും പൊതു ജനങ്ങള്‍ക്ക് അവരവരുടെ വസ്തുവിന്റെ സര്‍വെ നമ്പര്‍ പ്രകാരം ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്നും സര്‍വെ സൂപ്രണ്ട് അറിയിച്ചു.
Post a Comment
0 Comments