കാസര്‍കോട് (www.evisionnews.in): നിത്യേന ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി എട്ടുവര്‍ഷമായി ഇരുമ്പു വാതില്‍ മുറിയില്‍ കഴിയുന്ന കല്ലക്കട്ട ചിത്താരി കുന്നിലെ അഞ്ജലിയുടെ ദുരവസ്ഥ മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബദിയടുക്ക ജനമൈത്രി എസ്‌ഐ വിനോദ് കുമാറും സംഘവും സഹായവുമായി എത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ക്കുള്ള മരുന്നു വാങ്ങാന്‍ പോലും ഗതിയില്ലാതെ തീര്‍ത്തും ദുരിതംപേറി കൊച്ചുവീട്ടില്‍ കഴിയുന്ന സങ്കടം അമ്മ രാജേശ്വരി വിവരിച്ചു. ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എസ്‌ഐ വിനോദ് കുമാര്‍ കൈമാറി. തുടര്‍ന്നും സഹായം എത്തിക്കാനുള്ള ഉറപ്പുനല്‍കി കുടുംബത്തെ ആശ്വസിപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മഹേഷ്, രാജേഷ്, സാമുഹിക പ്രവര്‍ത്തകന്‍ സാദിഖ് കൊല്ലങ്കാന, റിയാസ് മാന്യ സംബന്ധിച്ചു.
കുടുസു മുറിയില്‍ ദുരിത ജീവിതം നയിക്കുന്ന അഞ്ജലിക്ക് സഹായവുമായി ബദിയടുക്ക പോലീസ്
13:23:00
0
കാസര്‍കോട് (www.evisionnews.in): നിത്യേന ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി എട്ടുവര്‍ഷമായി ഇരുമ്പു വാതില്‍ മുറിയില്‍ കഴിയുന്ന കല്ലക്കട്ട ചിത്താരി കുന്നിലെ അഞ്ജലിയുടെ ദുരവസ്ഥ മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബദിയടുക്ക ജനമൈത്രി എസ്‌ഐ വിനോദ് കുമാറും സംഘവും സഹായവുമായി എത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ക്കുള്ള മരുന്നു വാങ്ങാന്‍ പോലും ഗതിയില്ലാതെ തീര്‍ത്തും ദുരിതംപേറി കൊച്ചുവീട്ടില്‍ കഴിയുന്ന സങ്കടം അമ്മ രാജേശ്വരി വിവരിച്ചു. ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എസ്‌ഐ വിനോദ് കുമാര്‍ കൈമാറി. തുടര്‍ന്നും സഹായം എത്തിക്കാനുള്ള ഉറപ്പുനല്‍കി കുടുംബത്തെ ആശ്വസിപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മഹേഷ്, രാജേഷ്, സാമുഹിക പ്രവര്‍ത്തകന്‍ സാദിഖ് കൊല്ലങ്കാന, റിയാസ് മാന്യ സംബന്ധിച്ചു.
Post a Comment
0 Comments