കാസര്‍കോട് (www.evisionnews.in): ഡിസംബര്‍ എട്ടു മുതല്‍ രാജ്കോട്ടില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍ ഇടംനേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ധീന്‍ അവസാന ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂര്‍ ടീം സ്‌ക്വാടില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ധീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: അസ്ഹറുദ്ധീന്‍ കേരള ടീമില്‍
18:53:00
0
കാസര്‍കോട് (www.evisionnews.in): ഡിസംബര്‍ എട്ടു മുതല്‍ രാജ്കോട്ടില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍ ഇടംനേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ധീന്‍ അവസാന ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂര്‍ ടീം സ്‌ക്വാടില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ധീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
Post a Comment
0 Comments