ബദിയടുക്ക (www.evisionnews.in): എംഎസ്എഫ് ബദിയടുക്ക ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദിശ ഏകദി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ടൗണ്‍ ശാഖ കമ്മിറ്റി പ്രസിഡന്റ് അജ്മല്‍ ഗോളിയടി അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുത്ത 50 പ്രതിനിധികള്‍ സംബന്ധിച്ച ക്യാമ്പ് എംഎസ്എഫ് കേരള സ്റ്റേറ്റ് ട്രഷറര്‍ സികെ നജാഫ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ സിഎ അബൂബക്കര്‍, മുസ്്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അന്‍വര്‍ ഓസോണ്‍, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് തായല്‍, വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഫുഡ്മാജിക്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹൈദര്‍ കുടുപ്പംകുഴി, എംഎസ്എഫ് മണ്ഡലം സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, വൈസ് പ്രസിഡണ്ട് സിയാദ് പെരഡാല,സംസ്ഥാന കൗണ്‍സില്‍ അംഗം സക്കീര്‍ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി ത്വയ്യിബ് പള്ളതടുക്ക, അബുദാബി കെഎംസിസി പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ അനസ് പള്ളത്തടുക്ക, യൂത്ത് ലീഗ് ടൗണ്‍ ശാഖ പ്രസിഡന്റ് ബികെ ഇബ്രാഹിം, മനാഫ് സി.എ, സബ്‌റത്ത്, സിനാന്‍, ഷാന്‍, ശാക്കി, സിറാജ്, അന്‍വര്‍ പ്രസംഗിച്ചു.
Post a Comment
0 Comments